തന്റെ കൂടെ ഇറങ്ങി വരാൻ ആവശ്യപ്പെട്ടിട്ടും വന്നില്ല, അതിനാൽ കൊലപ്പെടുത്തി- യാസിർ!! പ്രതിഷേധം കണക്കിലെടുത്ത് യാസിറിനെ ഷിബിലയുടെ വീട്ടിലെത്തിക്കാതെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി
കോഴിക്കോട്: താമരശ്ശേരി ഷിബില കൊലപാതകത്തിൽ പ്രതി യാസിറുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ്. പ്രതിഷേധം കണക്കിലെടുത്ത് കൊലപാതകം നടന്ന ഷിബിലയുടെ വീട്ടിൽ തെളിവെടുപ്പ് ഒഴിവാക്കിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്....







































