ഇന്ത്യ അനധികൃത കുടിയേറ്റത്തിനെതിര്, പൗരത്വ രേഖകൾ നൽകിയാൽ യുഎസിലുള്ള പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
വാഷിങ്ടൺ: യുഎസിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇവർ പൗരത്വ രേഖകൾ നൽകിയാൽ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക്...











































