വരുന്നു സഭയ്ക്കുമൊരു പാർട്ടി!! രാഷ്ട്രീയ പാർട്ടി രൂപീകരണം സജീവ പരിഗണനയിൽ, അഭിപ്രായ വ്യത്യാസം ചർച്ച ചെയ്ത് പരിഹരിക്കും- മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
കോഴിക്കോട്: സഭയ്ക്കുമൊരു രാഷ്ട്രീയ പാർട്ടി രൂപീകരണം സജീവ പരിഗണനയിലെന്ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ സഭയ്ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അതെല്ലാം...









































