കൃഷ്ണപ്രിയയുടെ അച്ഛൻ വിടവാങ്ങി!! ഓർമയില്ലേ ഏഴാം ക്ലാസുകാരിയായ തന്റെ പൊന്നുമകളെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് കൊലപ്പെടുത്തിയ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണനെ, മരണത്തിനും മകളായിരുന്നു ആ പിതാവിന്റെ തീരാദു:ഖമെന്ന് അയൽവാസികൾ
മലപ്പുറം: ഒരു അച്ഛൻ തന്റെ മകൾക്കുണ്ടായ ദുരന്തത്തിൽ എങ്ങനെയായിരിക്കണമെന്ന് സ്വന്തം പ്രവർത്തിയിലൂടെ കേരളത്തിനു കാണിച്ചുകൊടുത്ത കൃഷ്ണപ്രിയയുടെ അച്ഛൻ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ (75) നിര്യാതനായി. കൃഷ്ണപ്രിയ എന്നു...








































