ആരു തലകുത്തി നിന്നാലും മൂന്നാം തവണ പിണറായി മുഖ്യമന്ത്രിയാകില്ല..!!! കേരളാ ഹൗസിൽ നടന്നത് ധനമന്ത്രി- മുഖ്യമന്ത്രി ഡീൽ..; 2026ൽ സിപിഎമ്മിനെ വിജയിപ്പിച്ചാൽ 2031ൽ ബിജെപിയെ അധികാരത്തിലെത്തിക്കും!! – കെ. മുരളീധരൻ
കൽപറ്റ: ആരൊക്കെ തലകുത്തി നിന്നാലും മൂന്നാം തവണ പിണറായി വിജയൻ മുഖ്യമന്ത്രിയാവില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി...








































