Pathram Online
  • Home
  • NEWS
    ഇത് വെറും ട്രോഫിയല്ല, കോടികളുടെ പൊൻനിധി; ഫിഫ ലോകകപ്പ് കിരീടത്തിന് റെക്കോർഡ് മൂല്യം

    കള്ളനെന്ത് ശ്മശാനം? വൈക്കം ടി.വി.പുരം പഞ്ചായത്തിലെ പുതിയ പൊതുശ്മശാനത്തിലെ 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചു ;75,000 രൂപയുടെ നഷ്ടം; ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ മോഷണം

    ആ കുറ്റസമ്മതം നടത്താൻ കാനഡയ്ക്ക് 40 വർഷങ്ങൾ!! 1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182 യാത്രാമധ്യേ ബോംബ് സ്ഫോടനത്തിൽ തകർന്ന് അറ്റ്ലാന്റിക് സമുദ്രത്തി‍‍ൽ തകർന്നു വീണു, 29 മലയാളികൾ ഉൾപ്പെടെ 329 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഖലിസ്ഥാനാണെന്ന് സിഎസ്ഐഎസ്

    ആശ്രിത ജോലി കൈക്കലാക്കാൻ ​ഗൂഢാലോചന, പിതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം കുറ്റിക്കാട്ടിലിട്ടു, മകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ!! പിതാവിന്റെ ജോലി തനിക്കു കിട്ടാൻ വേണ്ടി ചെയ്തത്, ക്വട്ടേഷൻ കൊടുത്തത് 10 ലക്ഷത്തിന്- മൊഴി

    ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻറെ ഭാ​ഗ​മാ​യി പ​ട്രോ​ളിം​ഗ്, പോലീസിനെ കണ്ട് യുവാവ് ജീവനും കൊണ്ടോടി, ചാടിക്കൊടുത്തത് 40 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റിൽ, കരയ്ക്കെത്തിച്ചത് അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന്, കാലിനു പൊട്ടൽ

  • CINEMA
    രാജി വെക്കുന്നുവെന്ന് അറിയിച്ചപ്പോൾ പ്രസിഡന്റിന്റെ മറുപടി കണ്ണ് തള്ളുന്ന ഇമോജി, വേദനിക്കുന്ന ഒരു സ്ത്രീക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ല, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ തെരഞ്ഞെടുത്തത് ചിലരെ ചൊടിപ്പിച്ചു, രാജിയെകുറിച്ച് വിശദീകരണവുമായി അന്‍സിബ ഹസന്‍

    അല്ലയോ ‘അടർക്കളത്തിലെ’ യോദ്ധാവേ, വിയോജിക്കുന്നവരെയെല്ലാം ‘ജിഹാദി’ എന്ന് വിളിച്ച് മുദ്രകുത്താൻ താങ്കൾക്ക് കിട്ടിയ ആ ലൈസൻസ് എവിടുന്നാണ്? വായ തുറന്നാൽ വർഗീയ വിഷം മാത്രം തുപ്പുന്ന താങ്കൾ മറ്റുള്ളവർക്ക് നന്മയും മര്യാദയും പഠിപ്പിക്കാൻ നടക്കുന്നത് ശരിക്കും ഒരു കോമഡി ഷോ പോലെ… പിന്നെ, നമ്മൾ ചോദിച്ച ആ ശരിയായ കണക്കിന്റെ കാര്യം മറക്കണ്ട… ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി ഉഷ ഹസീന

    അമ്മയുടെ യോഗത്തില്‍ സ്ത്രീകൾക്ക് ശബ്ദമുയർത്താൻ ഒരവസരം ഉണ്ടായില്ല, ശ്വേത മേനോന്‍ 45 ദിവസമല്ലേ ചോദിച്ചുള്ളൂ, കണക്കുകളിൽ അവർ യാതൊരുവിധ ക്രമക്കേടുകളും ചെയ്തിട്ടില്ല, പാളിച്ചകളുണ്ടായത് ഭരണസമിതിയുടെ പരിചയക്കുറവുമൂലം, ലാലേട്ടൻ തന്നെ തലപ്പത്ത് വരണമെന്ന് ബീനാ  ആന്റണി

    ‘ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല; നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് ഞാൻ രാജി വച്ചത്‘: വിവാദങ്ങളോട് പ്രതികരിച്ച് ശ്വേത മേനോൻ

    മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നം, ആരെങ്കിലും സംസാരിക്കാൻ വിളിച്ചാൽ പോകാൻ എനിക്ക് മടിയാണ്, ഞാന്‍ മിണ്ടിയാല്‍ അതെനിക്കും നിങ്ങൾക്കും പ്രശ്നമായി മാറുന്നു- രജനീകാന്ത്

  • CRIME
  • SPORTS

    ‘Gracias Yadil!’; മലയാളി ആരാധകന്റെ ബെർത്ത് ഡേ ആശംസയ്ക്ക് മെസ്സിയുടെ മറുപടി, വൈറലായി കമന്റ്;താരമായി കൊടുങ്ങല്ലൂർ സ്വദേശി യാദിൽ എം. ഇഖ്ബാൽ

    70 ടൺ സ്റ്റീലും ഇരുമ്പും ഉപയോഗിച്ച് മെസിയുടെ 85 അടി ഭീമൻ പ്രതിമ; പക്ഷേ ഒരു ‘ഡിസൈൻ പിഴവ്’- ട്രോഫിയുടെ സ്ഥാനം ശരിയല്ല!   സോഷ്യൽ മീഡിയയിൽ ട്രോൾ മഴ; ‘ഇതെന്നതാ ഈ കാണിച്ചു വച്ചിരിക്കുന്നെ, എന്തൊരു വൃത്തികേടാ‘ണെന്ന് ആരാധരുടെ കമന്റ്

    90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ

    കൊച്ചിന് പ്രായപൂർത്തിയായില്ല, വിദേശപര്യടനത്തിൽ വണ്ടർ കിഡ്ഡിന് സ്പെഷ്യൽ പരി​ഗണന!! ചേട്ടന്മാർക്കൊപ്പം ഡ്രസ്സിം​ഗ് റൂം അനുവദിക്കില്ല, പ്രത്യേകം മുറി!! സ്കൂൾ വിദ്യാർഥികൾക്കുള്ള ടൂറുകളിൽ അധ്യാപകർ കൂടെ പോകുന്നതുപോലെ, സൂര്യവംശിക്കും കുടുംബസാന്നിധ്യമുണ്ടാകും- ബിസിസിഐ സെക്രട്ടറി

    17-ാം ഗോൾ പിറന്നു; ലോകകപ്പ് ചരിത്രം തിരുത്തി ലയണൽ മെസ്സി;  ക്ലോസെയെ മറികടന്ന് വിഖ്യാത റെക്കോർഡിൽ! ഇതു തിരുത്താൻ ഇനി ആര് വരും? വരും?

  • BUSINESS
    ഹാവൂ, ആശ്വാസം! വാണിജ്യ എൽപിജി സിലിണ്ടറുകൾക്കുള്ള നിയന്ത്രണം നീക്കി; ഹോട്ടലുടമകളുടെ ആശങ്കകൾക്ക് വിരാമം

    പോയാലോ സ്വർണ്ണം വാങ്ങാൻ? ഊർന്നിറങ്ങി വില! ഒരു മാസത്തിനിടെ കുറഞ്ഞത് 14,120 രൂപ; ഇന്ന് മാത്രം പവന് 2,040 രൂപയും

    ആറ്റുകാൽ പൊങ്കാല; എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിനുകൾ, 31 താൽക്കാലിക സ്റ്റോപ്പുകൾ

    ടിക്കറ്റില്ലാതെ ട്രെയിനിൽ കയറാൻ നോക്കല്ലേ, പണികിട്ടും, പിഴ ഡബിളാ… ഡബിൾ!! ട്രെയിനിൽ ടിക്കറ്റില്ലായെ യാത്ര ചെയ്താൽ കുറഞ്ഞ പിഴ തുക ജൂൺ 20 മുതൽ 500 ആക്കി- ഇന്ത്യൻ റെയിൽവേ, മെയ് മാസത്തിൽ മാത്രം പിഴ ഈടാക്കിയത് 40.85 കോടി

    സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ന് നല്ല വിലക്കുറവ്! പവന്  1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക്  2680 രൂപ കുറഞ്ഞു!

    കരാറുകൊണ്ട് ഒരു കാര്യവുമില്ല; ഹൊർമുസ് അടഞ്ഞു തന്നെ; ചരക്കു കപ്പലുകൾ ആശ്രയിക്കുന്നത് ഓമാൻ മാർ​ഗം; അടുത്ത 30 ദിവസത്തിനുള്ളിൽ എല്ലാം സാധാരണനിലയിലെത്തുമെന്ന് ഇറാൻ

  • HEALTH
    ചിക്കുൻഗുനിയക്ക് ​ഗോമൂത്രം ബെസ്റ്റെന്ന് പഠനഫലം! പ്രതിരോധമരുന്നായി പരീക്ഷിച്ചപ്പോൾ വൈറസിന്റെ അളവ് 90% കുറഞ്ഞു!! കണ്ടെത്തലുമായി ഐഐടി റൂർക്കി ഗവേഷകർ

    ’10 വര്‍ഷം കൊണ്ട്എൽഡിഎഫ് തകര്‍ത്ത സംവിധാനം ഒരു മാസം കൊണ്ട് നേരെയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല; നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യം’: കെ മുരളീധരൻ

    ‘നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല; ഒരുശതമാനംപോലും റിസ്ക് വേണ്ടെന്നു കരുതിയാണ് നിരീക്ഷണത്തിൽ ആക്കിയത്’:  എബോള സംശയത്തെ തുടർന്ന് വിദേശവനിതയെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയതിനെക്കുറിച്ച് ആരോ​ഗ്യമന്ത്രി; പരിശോധനാഫലം ഉടൻ വരും

    സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

    മൈസൂരുവിലെ ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം; കൂട്ടമരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ; അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന  ചികിത്സാകേന്ദ്രത്തിൽ മതിയായ ഡോക്ടർമാരും സംവിധാനങ്ങളും ഇല്ല

  • PRAVASI
    മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം

    ഒരു നിമിഷം അവർ ആ കുഞ്ഞിന്റെ മുഖമൊന്ന് ഓർത്തിരുന്നെങ്കിൽ… അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഭാര്യ ജീവനൊടുക്കി, ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം അവളുടെ മരണത്തിൽ മനംനൊന്ത് ഭർത്താവും ജീവിതം അവസാനിപ്പിച്ചു… തീരാനോവ് തീർത്ത് അച്ഛന്റേയും അമ്മയുടേയും വരവും കാത്ത് ആറുവയസുകാരി…

    ഖത്തറിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുൻ; അപകടത്തിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടെ 13 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്

    ദാ, ശങ്കരൻ പിന്നെയും തെങ്ങേൽ; ഹൊർമുസ് വീണ്ടും അടച്ചു; ഇസ്രയേലിന്റെ ലെബനൻ ആക്രമണം പ്രകോപനപരമെന്ന് ഇറാൻ;  ‘കരാറിന്റെ നഗ്നമായ ലംഘനം ‘; പോര് മുറുകുന്നു

    24 മണിക്കൂറായില്ല; വെടിനിർത്തൽ പ്രഖ്യാപനമൊക്കെ കാറ്റിൽ പറത്തി ഇസ്രയേൽ; ലെബനനു നേരെ യുദ്ധവിമാനങ്ങളും ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച്  ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

    സമാധാനത്തിന് ധാരണയായി; ഇറാൻ -അമേരിക്ക കരാർ യാഥാർത്ഥ്യം; ഒപ്പുവയ്ക്കപ്പെട്ടത് ഫ്രാൻസിൽ വച്ചു നടന്ന ചർച്ചകൾക്കൊടുവിൽ ; ‘ഇത് അന്തിമ കരാറല്ലെന്ന് മനസ്സിലാക്കണം,പ്രകോപനപരമായി പെരുമാറിയാൽ തിരിച്ചടി ഉറപ്പ്’ – ട്രംപ്

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ബോക്സറായ രാജേഷിന്റെ ഇടിയിൽ നെഞ്ചെല്ല് പൊട്ടി, തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം, ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം, കഴുത്തിൽ കയർ, തുണി ഉപയോ​ഗിച്ച് വരിഞ്ഞുമുറുക്കിയ പാടുകൾ!! ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് അതിക്രൂരമായി 

by pathram desk 5
July 10, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ജീവനക്കാർ കൊലപ്പെടുത്തിയ ഇടപ്പഴഞ്ഞിയിലെ ‘കേരള കഫേ’ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജി(59)ന്റെ മരണത്തിനിടയാക്കിയത് തൊഴിലാളികളുടെ അതിക്രൂര മർദനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബോക്സറായ രാജേഷിന്റെ ഇടിയിൽ ജസ്റ്റിന്റെ തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേൽക്കുകയും ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തു. കയർ, തുണി എന്നിവയിലൊന്ന് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയതിന്റെ പാടുകൾ കഴുത്തിലുണ്ട്. ശക്തമായ ഇടിയിൽ നെഞ്ചിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ‌

സംഭവം ഇങ്ങനെ-
‌ജീവനക്കാർ ജോലിക്കെത്താത്തത് അന്വേഷിച്ച് അവരുടെ താമസസ്ഥലത്തെത്തിയ ജസ്റ്റിനെ തൊഴിലാളികളിൽ രണ്ടുപേർ ആക്രമണത്തിനിരയാവുകയായിരുന്നു. ജോലിക്കെത്താത്തതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാനും വാടകവീട്ടിൽ നിന്നു പുറത്താക്കാനും തീരുമാനിച്ചതിലുള്ള പകയാണ് കൊലയിൽ കലാശിച്ചതെന്നാണു പോലീസിന്റെ നിഗമനം.

ഹോട്ടലിൽ രണ്ടാഴ്ചയ്ക്കു മുൻപ് ജോലിയിൽ പ്രവേശിച്ച നേപ്പാൾ സ്വദേശി ഡേവിഡ് ദിൽകുമാർ (35), വിഴിഞ്ഞം അടിമലത്തുറ സ്വദേശി ആർ. രാജേഷ് (35) എന്നിവരാണ് ജസ്റ്റിനെ കൊലപ്പെടുത്തിയത്. ജ്യൂസുണ്ടാക്കുന്ന ജോലിയായിരുന്നു ഡേവിഡിന്. രാജേഷിനായിരുന്നു പാചകത്തിന്റെ ചുമതല. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ആക്രമണം. രാവിലെ ആറിനു ജസ്റ്റിൻ ഹോട്ടലിലെത്തിയപ്പോൾ രാജേഷും ഡേവിഡും ജോലിക്കു കയറിയിരുന്നില്ല. 8 മണിയായിട്ടും കാണാതായതോടെ ഇടപ്പഴഞ്ഞിയിൽ ഇവർ താമസിക്കുന്ന വാടക വീട്ടിലേക്കു പോയി. ഡേവിഡും രാജേഷും ഉൾപ്പെടെ 3 ജീവനക്കാർ ഈ സമയം വീട്ടിലുണ്ടായിരുന്നു. അന്വേഷിച്ചെത്തിയ ജസ്റ്റിൻ ഇവരെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ കണ്ടതോടെ ഇവരോ‌ട് ദേഷ്യപ്പെട്ടു.

Related Post

ഇത് വെറും ട്രോഫിയല്ല, കോടികളുടെ പൊൻനിധി; ഫിഫ ലോകകപ്പ് കിരീടത്തിന് റെക്കോർഡ് മൂല്യം

ഇത് വെറും ട്രോഫിയല്ല, കോടികളുടെ പൊൻനിധി; ഫിഫ ലോകകപ്പ് കിരീടത്തിന് റെക്കോർഡ് മൂല്യം

June 26, 2026
കള്ളനെന്ത് ശ്മശാനം? വൈക്കം ടി.വി.പുരം പഞ്ചായത്തിലെ പുതിയ പൊതുശ്മശാനത്തിലെ 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചു ;75,000 രൂപയുടെ നഷ്ടം; ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ മോഷണം

കള്ളനെന്ത് ശ്മശാനം? വൈക്കം ടി.വി.പുരം പഞ്ചായത്തിലെ പുതിയ പൊതുശ്മശാനത്തിലെ 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചു ;75,000 രൂപയുടെ നഷ്ടം; ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ മോഷണം

June 26, 2026
ആ കുറ്റസമ്മതം നടത്താൻ കാനഡയ്ക്ക് 40 വർഷങ്ങൾ!! 1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182 യാത്രാമധ്യേ ബോംബ് സ്ഫോടനത്തിൽ തകർന്ന് അറ്റ്ലാന്റിക് സമുദ്രത്തി‍‍ൽ തകർന്നു വീണു, 29 മലയാളികൾ ഉൾപ്പെടെ 329 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഖലിസ്ഥാനാണെന്ന് സിഎസ്ഐഎസ്

ആ കുറ്റസമ്മതം നടത്താൻ കാനഡയ്ക്ക് 40 വർഷങ്ങൾ!! 1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182 യാത്രാമധ്യേ ബോംബ് സ്ഫോടനത്തിൽ തകർന്ന് അറ്റ്ലാന്റിക് സമുദ്രത്തി‍‍ൽ തകർന്നു വീണു, 29 മലയാളികൾ ഉൾപ്പെടെ 329 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഖലിസ്ഥാനാണെന്ന് സിഎസ്ഐഎസ്

June 26, 2026
ആശ്രിത ജോലി കൈക്കലാക്കാൻ ​ഗൂഢാലോചന, പിതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം കുറ്റിക്കാട്ടിലിട്ടു, മകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ!! പിതാവിന്റെ ജോലി തനിക്കു കിട്ടാൻ വേണ്ടി ചെയ്തത്, ക്വട്ടേഷൻ കൊടുത്തത് 10 ലക്ഷത്തിന്- മൊഴി

ആശ്രിത ജോലി കൈക്കലാക്കാൻ ​ഗൂഢാലോചന, പിതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം കുറ്റിക്കാട്ടിലിട്ടു, മകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ!! പിതാവിന്റെ ജോലി തനിക്കു കിട്ടാൻ വേണ്ടി ചെയ്തത്, ക്വട്ടേഷൻ കൊടുത്തത് 10 ലക്ഷത്തിന്- മൊഴി

June 26, 2026

പിന്നീടു ഇനി ജോലിക്കു വരേണ്ടെന്നും ഉടൻ വീട്ടിൽ നിന്നിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വാക്കേറ്റം രൂക്ഷമായതോടെ പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന ജീവനക്കാരൻ പുറത്തേക്കു പോയി. ഡേവിഡിന്റെയും രാജേഷിന്റെയും സാധനങ്ങൾ ജസ്റ്റിൻ പുറത്തേക്ക് വാരിയിട്ടു. ഇതോടെ ഇരുവരും ജസ്റ്റിനെ ആക്രമിക്കുകയായിരുന്നു. ജസ്റ്റിനെ മുറിയിലിട്ട് ക്രൂരമായി അടിച്ച സംഘം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം വീടിനു പുറത്ത് അടുക്കളയുടെ ഭാഗത്തെത്തിച്ചു. തുടർന്ന് മൃതദേഹം പായ് കൊണ്ട് മൂടിയ സംഘം ജസ്റ്റിന്റെ ബൈക്കിൽ വിഴിഞ്ഞത്തേക്കു പോയി. ജസ്റ്റിൻ രാജിന്റെ എടിഎം കാർഡ് കൈക്കലാക്കി പണമെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിഴിഞ്ഞത്ത് ബൈക്ക് പണയം വച്ച് കിട്ടിയ പണവുമായി ഒളിവിൽ പോകാൻ ശ്രമിക്കുമ്പോഴാണ് പോലീസിന്റെ പിടിയിലായത്.

അതേസമയം നെയ്യാറ്റിൻകര സ്വദേശിയായ ജസ്റ്റിനും കുടുംബവും 25 വർഷം മുൻപാണ് ഇടപ്പഴഞ്ഞിയിൽ താമസമാരംഭിച്ചത്. കെട്ടിട നിർമാണ കോൺട്രാക്ടറായിരുന്ന അദ്ദേഹം ടാക്സി സർവീസ് ബിസിനസും നടത്തി. ഒരു വർഷം മുൻപാണ് 3 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ തുടങ്ങിയത്. രാവിലെ പതിവായി ഹോട്ടൽ തുറക്കുന്നതും നോക്കി നടത്തുന്നതും ജസ്റ്റിനായിരുന്നു. ജോലിക്കാർ തുടർച്ചയായി അവധിയെടുക്കുന്നതും മദ്യപിച്ച് വീട്ടിൽ കിടക്കുന്നതും ഹോട്ടലിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

രാജേഷിനെയും ഡേവിഡിനെയും വിളിക്കാൻ ഹോട്ടലിലെ മാനേജരുടെ ബൈക്കിലാണ് ജസ്റ്റിൻ പോയത്. ഏറെനേരമായിട്ടും തിരികെ വരാത്തപ്പോൾ ജസ്റ്റിൻ സ്വന്തം വീട്ടിലേക്കു പോയിട്ടുണ്ടാകുമെന്നാണു ഹോട്ടലിലെ മറ്റു ജീവനക്കാരും മാനേജരും കരുതിയത്. ഉച്ച കഴിഞ്ഞും ജസ്റ്റിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരൻ സുനിൽ രാജിനെ മാനേജർ വിവരമറിയിച്ചു. ജീവനക്കാരുടെ വാടകവീട്ടിൽ അന്വേഷിച്ചെത്തിയ സഹോദരൻ ജസ്റ്റിൻ സഞ്ചരിച്ച ബൈക്ക് അവിടെ കാണാത്തതിനാൽ തിരികെ പോയി. പിന്നാലെ ജസ്റ്റിന്റെ വീട്ടിലെത്തി. പൊലീസിൽ പരാതി അറിയിച്ച ശേഷം വാടകവീട്ടിൽ വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയ്ക്കു സമീപം ജസ്റ്റിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

അതേസമയം പോലീസ് അറസ്റ്റ് ചെയ്ത നേപ്പാൾ സ്വദേശി ഡേവിഡ് വധശ്രമവും മോഷണവും അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി. രാജേഷ് ബോക്സിങ് താരമാണ്. ഇയാളുടെ ഇടിയിലാണ് ജസ്റ്റിൻ രാജിന്റെ പരുക്കുകൾ കൂടുതലും. നെഞ്ചിന്റെ എല്ലിനു പൊട്ടലും രാജേഷിന്റെ ഇടിയിൽ സംഭവിച്ചതാണ്. ഡേവിഡ് എറണാകുളം, കോവളം പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത മോഷണം, അടിപിടി കേസുകളിൽപെട്ട് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൂജപ്പുര ജയിലിൽ 30 ദിവസത്തെ റിമാൻഡ് ശിക്ഷയ്ക്കു ശേഷമാണ് ഇടപ്പഴഞ്ഞിയിലെ ഹോട്ടലിൽ ജോലിക്കെത്തിയത്.

വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിനു കോലിയുടെ ‘ത​ഗ്’- ഓരോ നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം ഈ പണി നിർത്താൻ സമയമായിയെന്ന്’

Tags: murder
SendShareTweetShare

pathram desk 5

Related Posts

ഇത് വെറും ട്രോഫിയല്ല, കോടികളുടെ പൊൻനിധി; ഫിഫ ലോകകപ്പ് കിരീടത്തിന് റെക്കോർഡ് മൂല്യം
BREAKING NEWS

by Pathram Desk 7
June 26, 2026
കള്ളനെന്ത് ശ്മശാനം? വൈക്കം ടി.വി.പുരം പഞ്ചായത്തിലെ പുതിയ പൊതുശ്മശാനത്തിലെ 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചു ;75,000 രൂപയുടെ നഷ്ടം; ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ മോഷണം
BREAKING NEWS

കള്ളനെന്ത് ശ്മശാനം? വൈക്കം ടി.വി.പുരം പഞ്ചായത്തിലെ പുതിയ പൊതുശ്മശാനത്തിലെ 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചു ;75,000 രൂപയുടെ നഷ്ടം; ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ മോഷണം

by Pathram Desk 7
June 26, 2026
ആ കുറ്റസമ്മതം നടത്താൻ കാനഡയ്ക്ക് 40 വർഷങ്ങൾ!! 1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182 യാത്രാമധ്യേ ബോംബ് സ്ഫോടനത്തിൽ തകർന്ന് അറ്റ്ലാന്റിക് സമുദ്രത്തി‍‍ൽ തകർന്നു വീണു, 29 മലയാളികൾ ഉൾപ്പെടെ 329 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഖലിസ്ഥാനാണെന്ന് സിഎസ്ഐഎസ്
BREAKING NEWS

ആ കുറ്റസമ്മതം നടത്താൻ കാനഡയ്ക്ക് 40 വർഷങ്ങൾ!! 1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182 യാത്രാമധ്യേ ബോംബ് സ്ഫോടനത്തിൽ തകർന്ന് അറ്റ്ലാന്റിക് സമുദ്രത്തി‍‍ൽ തകർന്നു വീണു, 29 മലയാളികൾ ഉൾപ്പെടെ 329 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഖലിസ്ഥാനാണെന്ന് സിഎസ്ഐഎസ്

by pathram desk 5
June 26, 2026
Next Post
നിമിഷ പ്രിയ നിരപരാധിയാണെന്ന് ഉമ്മൻചാണ്ടിക്ക്‌ ബോധ്യപ്പെട്ടിരുന്നു, അവരെ മോചിപ്പിക്കാൻ നോക്കി, നിമിഷയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണം, ​ഗവർണറെ സന്ദർശിച്ച് ഉമ്മൻചാണ്ടിയുടെ ഭാര്യ

മോനെ ​ഗില്ലേ ഇനിയൊരു സെഞ്ചുറികൂടി നീ അടിക്കില്ല, നിന്നെ വരിഞ്ഞുമുറുക്കാനുള്ള പണികൾ അണിയറയിൽ പൂർത്തിയായി!! ബർമിങ്​ഹാമിലെ തോൽവിക്ക് ഇം​ഗ്ലണ്ട് മറുപടി കൊടുത്തിരിക്കും- ബെൻ സ്റ്റോക്സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘മെലോനി ഡൽഹിയിൽ ഒന്നു മത്സരിച്ച് നോക്കൂ;10 ലക്ഷം വോട്ട് ഉറപ്പ്’: ഇറ്റാലിയൻ പ്രധാനമന്ത്രിയെ ട്രോളി ഉപപ്രധാനമന്ത്രി; മോദിയുടെ നാട്ടിൽ തനിക്കു ലഭിച്ച വമ്പൻ വരവേല്പ് കണ്ടിട്ടുള്ള തമാശയെന്ന് മെലോനി

‘മെലോനി ഡൽഹിയിൽ ഒന്നു മത്സരിച്ച് നോക്കൂ;10 ലക്ഷം വോട്ട് ഉറപ്പ്’: ഇറ്റാലിയൻ പ്രധാനമന്ത്രിയെ ട്രോളി ഉപപ്രധാനമന്ത്രി; മോദിയുടെ നാട്ടിൽ തനിക്കു ലഭിച്ച വമ്പൻ വരവേല്പ് കണ്ടിട്ടുള്ള തമാശയെന്ന് മെലോനി

June 26, 2026
ഇത് വെറും ട്രോഫിയല്ല, കോടികളുടെ പൊൻനിധി; ഫിഫ ലോകകപ്പ് കിരീടത്തിന് റെക്കോർഡ് മൂല്യം

ഇത് വെറും ട്രോഫിയല്ല, കോടികളുടെ പൊൻനിധി; ഫിഫ ലോകകപ്പ് കിരീടത്തിന് റെക്കോർഡ് മൂല്യം

June 26, 2026
കള്ളനെന്ത് ശ്മശാനം? വൈക്കം ടി.വി.പുരം പഞ്ചായത്തിലെ പുതിയ പൊതുശ്മശാനത്തിലെ 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചു ;75,000 രൂപയുടെ നഷ്ടം; ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ മോഷണം

കള്ളനെന്ത് ശ്മശാനം? വൈക്കം ടി.വി.പുരം പഞ്ചായത്തിലെ പുതിയ പൊതുശ്മശാനത്തിലെ 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചു ;75,000 രൂപയുടെ നഷ്ടം; ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ മോഷണം

June 26, 2026
ആ കുറ്റസമ്മതം നടത്താൻ കാനഡയ്ക്ക് 40 വർഷങ്ങൾ!! 1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182 യാത്രാമധ്യേ ബോംബ് സ്ഫോടനത്തിൽ തകർന്ന് അറ്റ്ലാന്റിക് സമുദ്രത്തി‍‍ൽ തകർന്നു വീണു, 29 മലയാളികൾ ഉൾപ്പെടെ 329 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഖലിസ്ഥാനാണെന്ന് സിഎസ്ഐഎസ്

ആ കുറ്റസമ്മതം നടത്താൻ കാനഡയ്ക്ക് 40 വർഷങ്ങൾ!! 1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182 യാത്രാമധ്യേ ബോംബ് സ്ഫോടനത്തിൽ തകർന്ന് അറ്റ്ലാന്റിക് സമുദ്രത്തി‍‍ൽ തകർന്നു വീണു, 29 മലയാളികൾ ഉൾപ്പെടെ 329 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഖലിസ്ഥാനാണെന്ന് സിഎസ്ഐഎസ്

June 26, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.