അധ്യാപകന്റെ വാഹനം വീടിനടുത്തുവച്ച് മറിഞ്ഞതായി 6-ാം ക്ലാസുകാരൻ കൂട്ടുകാരോട് പറഞ്ഞതിൽ പ്രകോപനം… അധ്യാപകൻ വിദ്യാർഥിയെ ചൂരൽ ഒടിയുന്നതുവരെ തല്ലി, വേദന സഹിക്കാതെ ഇറങ്ങിയോടിയ കുട്ടിയെ വിളിച്ചുവരുത്തി വീണ്ടും മർദ്ദിച്ചു- കേസ്
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ ആറാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് വെങ്ങാനൂർ വിപിഎസ്...








































