pathram desk 5

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത ഇടിഞ്ഞു‌; അപകടത്തിൽപ്പെട്ടത് വയൽ നികത്തി നിർമിച്ച സർവീസ് റോഡ്, കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീണു

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത ഇടിഞ്ഞു‌; അപകടത്തിൽപ്പെട്ടത് വയൽ നികത്തി നിർമിച്ച സർവീസ് റോഡ്, കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീണു

കോട്ടയ്ക്കൽ: ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോ‍ഡ് ഇടിഞ്ഞു വീണ് അപകടം. വയൽ നികത്തി നിർമിച്ച സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ ദേശീയപാതയുടെ മതിലും സർവീസ്...

സ്വന്തം പാർട്ടിയിൽ നിന്നുകൊണ്ട് ബിജെപിക്കായി സ്തുതി പാടി, പാർട്ടിയെ ധിക്കരിച്ച് സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനൊരുങ്ങുന്നു, ശശി തരൂർ ബിജെപിയിലേക്കോ? 

സ്വന്തം പാർട്ടിയിൽ നിന്നുകൊണ്ട് ബിജെപിക്കായി സ്തുതി പാടി, പാർട്ടിയെ ധിക്കരിച്ച് സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനൊരുങ്ങുന്നു, ശശി തരൂർ ബിജെപിയിലേക്കോ? 

സമീപകാലത്തുള്ള വിഷയങ്ങൾ എടുത്തുനോക്കിയാൽ ശശി തരൂരിന് ബിജെപിയോടുള്ള പ്രിയം കുറച്ചേറെ കൂടിയെന്നു നിസംശയം പറയാൻ സാധിക്കും. പലപ്പോഴും പ്രധാനമന്ത്രിയോടുള്ള കൂറ് മറനീക്കി പുറത്തുവന്നിട്ടുണ്ട് താനും. ഇതിനെതിരെ പാർട്ടി...

ദളിത് യുവതിക്കെതിരായ പോലീസ് അതിക്രമം, പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ

ദളിത് യുവതിക്കെതിരായ പോലീസ് അതിക്രമം, പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ

തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ അതിക്രമത്തിൽ പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ. ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ ആഭ്യന്തരവകുപ്പാണ് എസ്ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ്...

വാക്കുകൾ സൂക്ഷിച്ച് പ്രയോ​ഗിക്കുക, മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ല, കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം അന്വേഷിക്കാൻ പ്രത്യേക സംഘം

വാക്കുകൾ സൂക്ഷിച്ച് പ്രയോ​ഗിക്കുക, മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ല, കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം അന്വേഷിക്കാൻ പ്രത്യേക സംഘം

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനം ഇന്നയിച്ച് സുപ്രീംകോടതി. മന്ത്രിയുടെ ഖേദപ്രകടനം ഒരിക്കലും സ്വീകാര്യമല്ലെന്നും വാക്കുകൾ സൂക്ഷിച്ചു...

ചുറ്റുമുള്ളവയെല്ലാം അ​ഗ്നി വിഴുങ്ങുമ്പോഴും തന്റെ കൈകൾ കൊണ്ട് നാലുമക്കളേയും വരിഞ്ഞുമുറുക്കിപ്പിടിച്ച് നിസ്ലഹായയായി ആ അമ്മ!! കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കിടയിൽ നൊമ്പരക്കാഴ്ച്ചയായി അമ്മയും മക്കളും

ചുറ്റുമുള്ളവയെല്ലാം അ​ഗ്നി വിഴുങ്ങുമ്പോഴും തന്റെ കൈകൾ കൊണ്ട് നാലുമക്കളേയും വരിഞ്ഞുമുറുക്കിപ്പിടിച്ച് നിസ്ലഹായയായി ആ അമ്മ!! കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കിടയിൽ നൊമ്പരക്കാഴ്ച്ചയായി അമ്മയും മക്കളും

ഹൈദരാബാദ്: തീപിടിത്തത്തിൽ ചാമ്പലായ ‌വീട്ടിനുള്ളിൽ പരിശോധനയ്ക്കെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടത് അതിദാരുണമായ, കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ച, നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയിൽ കിടക്കുന്ന വയോധികയായ സ്ത്രീ... ആകെ...

ഹൈദരാബാദിൽ വൻ തീപിടിത്തം, അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തുമരിച്ചു, അപകടമുണ്ടായത് ഗുൽസാർ ഹൗസിലെ ജ്വല്ലറിയിൽ

ഹൈദരാബാദിൽ വൻ തീപിടിത്തം, അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തുമരിച്ചു, അപകടമുണ്ടായത് ഗുൽസാർ ഹൗസിലെ ജ്വല്ലറിയിൽ

ഹൈദരാബാദ്: ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തു മരിച്ചു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ്...

കൈക്കൂലി ആവശ്യപ്പെടാനായി ഇഡി സമൻസ് നൽകി വിളിപ്പിച്ചവരുടെ പേരുവിവരങ്ങൾ അക്കമിട്ട് ഡയറിയിൽ, ഇഡി ഓഫിസിൽ സൂക്ഷിക്കേണ്ട രേഖകൾ പോലും വീട്ടിൽ, നിർണായക തെളിവായി രഞ്ജിത്തിന്റെ ഡയറി

കൈക്കൂലി ആവശ്യപ്പെടാനായി ഇഡി സമൻസ് നൽകി വിളിപ്പിച്ചവരുടെ പേരുവിവരങ്ങൾ അക്കമിട്ട് ഡയറിയിൽ, ഇഡി ഓഫിസിൽ സൂക്ഷിക്കേണ്ട രേഖകൾ പോലും വീട്ടിൽ, നിർണായക തെളിവായി രഞ്ജിത്തിന്റെ ഡയറി

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ നിർണായക തെളിവായി പ്രതിയായ രഞ്ജിത്തിൻറെ ഡയറി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യരുടെ വീട്ടിൽ നടത്തിയ...

രാഹുലിന്‌റെ ആശങ്ക ശരിയാണ്, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം പോലും പാർട്ടി നേട്ടത്തിനായി ബിജെപി ഉപയോ​ഗിക്കുന്നു, കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂർ- ബിനോയ് വിശ്വം

തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയില്ഡ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്...

രാഹുൽ ഗാന്ധിക്കെതിരേ യുഡിഎഫ് ഘടകകക്ഷി നേതാവ് പരസ്യമായി രംഗത്ത്…!! രാഹുലിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുള്ളതും.., ഒരു ഭാരതീയനും ഇപ്പോൾ ഇത് ആഗ്രഹിക്കുന്നില്ലെന്നും ആര്‍.എസ്.പി സംസ്ഥാന കമ്മറ്റിയംഗം സി. കൃഷ്ണചന്ദ്രൻ

കൊച്ചി: ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ആർഎസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രൻ രംഗത്ത്. എത്ര യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നഷ്ടപ്പെട്ടെന്ന രാഹുൽഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും...

രോ​ഗം എല്ലുകളിലേക്കും വേഗത്തിൽ വ്യാപിക്കുന്നു, ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു

രോ​ഗം എല്ലുകളിലേക്കും വേഗത്തിൽ വ്യാപിക്കുന്നു, ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു

ന്യൂയോർക്ക്∙ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. ഇന്നലെ അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരം പുറം ലോകമറിഞ്ഞത്. കാൻസർ എല്ലുകളിലേക്കു...

Page 379 of 543 1 378 379 380 543