എല്ലാം വ്യാജ പ്രചരണങ്ങൾ!! യുഎസുമായുള്ള ഉഭയകക്ഷികരാറുകൾ മരവിപ്പിക്കാൻ തൽക്കാലം നീക്കമില്ല- വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: തീരുവയെച്ചൊല്ലിയുള്ള ഇന്ത്യ- യുഎസ് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പ്. തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന...










































