രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല, രാജിക്ക് പകരം സസ്പെൻഷൻ? അന്തിമ തീരുമാനം ഇന്ന്, വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ കമ്മിറ്റിയെ വയ്ക്കാൻ നീക്കം
തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നു സൂചന. എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് പാർട്ടി സജീവമായി പരിഗണിക്കുന്നത്. വിഷയത്തിൽ ഇന്നു...











































