കൂട്ട ബലാത്സംഗക്കേസിൽ അതിജീവിത പ്രതിക്കെതിരെ മൊഴി നൽകി, പ്രതികാരത്തിൽ വീട്ടിൽ കയറി യുവതിയേയും അമ്മയേയും ആക്രമിച്ചു, ചികിത്സിക്കാനെത്തി ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, മൂന്നുപേർ അറസ്റ്റിൽ
ഗയ: കൂട്ടബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിക്കാൻ വീട്ടിലെത്തിയ ഡോക്ടർക്കെതിരെ ക്രൂരമായ ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മ ചികിത്സിച്ച ഡോക്ടർ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇയാളെ...












































