BREAKING NEWS

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ എട്ടാം ക്ലാസുകാരൻ സഹോദരൻ പീഡിപ്പിച്ചു, അഞ്ചു വർഷം മുൻപ് നടന്ന സംഭവം പുറംലോകമറിഞ്ഞത് പെൺകുട്ടി കൗൺസലർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ- പോക്സോ നിയമപ്രകാരം കേസ്

· · 1 min read
Share: Copied!

എലത്തൂർ: പുറക്കാട്ടിരി സ്വദേശിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരന്റെ പേരിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

2020-ലാണ് സംഭവം നടന്നത്. പെൺകുട്ടി അഞ്ചാംക്ലാസിലും സഹോദരൻ എട്ടാംക്ലാസിലും പഠിക്കുന്ന സമയത്തായിരുന്നു ലൈംഗികാതിക്രമം. പെൺകുട്ടി കൗൺസലർക്ക് നൽകിയ മൊഴിയെത്തുടർന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു. പിന്നാലെ വിവരം കൗൺസിലർ പോലീസിൽ അറിയിക്കുകയായിരുന്നു.

BREAKING NEWS
കനത്ത മഴയിൽ ബസ് കാത്തുനിന്ന കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും ലിഫ്റ്റ് വാഗ്ദാനം ചെയ്തു, സുഹൃത്ത് ഇറങ്ങിയ പിന്നാലെ കാർ നിർത്തിയ ശേഷം പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ടിവികെ നേതാവ് അറസ്റ്റിൽ
29 Oct 2026
BREAKING NEWS
"ശങ്കരാഭരണം", 46 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക മികവിൽ; 4 K ദൃശ്യവിസ്മയം 7.1 സറൗണ്ട് സൗണ്ട്; റീ-റിലീസ് നവംബറിൽ
29 Oct 2026
BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026
BREAKING NEWS
മദ്യലഹരിയിൽ ഡ്യൂട്ടി; യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, ചെക്ക് പോസ്റ്റിൽ പരിശോധനയില്ല; നാട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി
29 Oct 2026