കാക്കനാട് ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്ന്, വിരുന്നിനു ക്ഷണിച്ചതു വിരമിച്ച വെൽഫയർ ഉദ്യോഗസ്ഥൻ, പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു
കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നൊരുക്കി. വിരുന്നിനെത്തിയ ഗുണ്ടാ നേതാക്കൾ ജയിലിനുള്ളിൽ വെച്ച് റീൽസും ചിത്രീകരിച്ചു. മൂന്ന് ഗുണ്ടാ നേതാക്കൾക്കാണ് വിരുന്ന് ഒരുക്കിയത്. വെൽഫയർ...











































