BREAKING NEWS

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്ത് പറ്റിച്ചു, മത്സരിക്കാന്‍ എൻസിപി സ്ഥാനമാനങ്ങൾ രാജിവച്ച് നാണം കെട്ടു, തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി

· · 1 min read
Share: Copied!

മലപ്പുറം: തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി. തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം പരി​ഗണിച്ച ആളാണ് മുഹമ്മദ്കുട്ടി.

തിരൂർ സീറ്റിൽ പരിഗണിക്കുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനമെന്നും എന്നാൽ പറഞ്ഞ് പറ്റിച്ചെന്നും എൻ.എ മുഹമ്മദ് കുട്ടി പറഞ്ഞു. എൻസിപി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡൻ്റും ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു മുഹമ്മദ്കുട്ടി.

മത്സരിക്കാനായി എൻസിപി സ്ഥാനമാനങ്ങൾ രാജി വെച്ചിരുന്നു. വി.അബ്ദുറഹ്മാനാണ് നിലവിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥി

BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026
BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026