pathram desk 5

ബുഷ്റ ഒരു സ്വകാര്യവ്യക്തിയാണ്, വീട്ടമ്മയാണ്, യാതൊരു രാഷ്ട്രീയ ഇടപെടലുകളുമില്ലാത്തയാളാണ്, പക്ഷെ പ്രതികാരത്തിന്റെ പേരിൽ തന്റെ ഭാര്യയെ 14 മാസത്തോളം ജയിലിലടച്ചു- ​അസീം മുനീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പട്ടാള മേധാവി ജനറൽ അസീം മുനീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രം​ഗത്ത്. പ്രതികാരസ്വഭാവമുള്ളയാളാണ് മുനീറെന്നും ഇയാളുടെ പ്രതികാരത്തിൽ തന്റെ ഭാര്യ...

ചിലർ അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്നു, ഹേമ കമ്മിറ്റി നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിക്കും- സജി ചെറിയാൻ

ചിലർ അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്നു, ഹേമ കമ്മിറ്റി നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിക്കും- സജി ചെറിയാൻ

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചിലർ മനപൂർവം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി പ്രത്യേകം താൽപര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

ട്രംപിന്റെ പേരക്കുട്ടിയെ എനിക്ക് കല്യാണം കഴിച്ചുതരുമോ? വിവാഹമാലോചിച്ച് നട്ടപ്പാതിരായ്ക്ക് ഫ്‌ളോറിഡയിലെ വസതിയുടെ മതിൽ ചാടിക്കടന്ന് 23 കാരൻ

ട്രംപിന്റെ പേരക്കുട്ടിയെ എനിക്ക് കല്യാണം കഴിച്ചുതരുമോ? വിവാഹമാലോചിച്ച് നട്ടപ്പാതിരായ്ക്ക് ഫ്‌ളോറിഡയിലെ വസതിയുടെ മതിൽ ചാടിക്കടന്ന് 23 കാരൻ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരക്കുട്ടി കായ് മാഡിസൺ ട്രംപിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നട്ടപ്പാതിരായ്ക്ക് ഫ്‌ളോറിഡയിലെ വസതിയുടെ മതിൽ ചാടിക്കടന്ന യുവാവ് അറസ്റ്റിൽ. പാം ബീച്ചിലെ...

കാക്കനാട് ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്ന്, വിരുന്നിനു ക്ഷണിച്ചതു വിരമിച്ച വെൽഫയർ ഉദ്യോ​ഗസ്ഥൻ, പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാ​ഗം അന്വേഷണം ആരംഭിച്ചു

കാക്കനാട് ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്ന്, വിരുന്നിനു ക്ഷണിച്ചതു വിരമിച്ച വെൽഫയർ ഉദ്യോ​ഗസ്ഥൻ, പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാ​ഗം അന്വേഷണം ആരംഭിച്ചു

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നൊരുക്കി. വിരുന്നിനെത്തിയ ​ഗുണ്ടാ നേതാക്കൾ ജയിലിനുള്ളിൽ വെച്ച് റീൽസും ചിത്രീകരിച്ചു. മൂന്ന് ഗുണ്ടാ നേതാക്കൾക്കാണ് വിരുന്ന് ഒരുക്കിയത്. വെൽഫയർ...

കോൺ​ഗ്രസിൽ നിന്ന് ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ ഒഴിവാക്കണം- രാഹുൽ ​ഗാന്ധി

ട്രംപ് മോദിയെ ഫോണിൽ വിളിച്ചു പറഞ്ഞു നരേന്ദ്രാ കീഴടങ്ങ്… പ്രധാനമന്ത്രി ഉടൻ യെസ് സർ… മോദിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്ത്. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂർ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതനുസരിച്ചാണ്...

പതിനെട്ടാം നമ്പറിൽ 18 വർഷത്തെ കാത്തിരിപ്പിനു ​ഗുഡ്ബൈ… രാജാവും സംഘവും വിജയകിരീടം ചൂടി… പഞ്ചാബിനെ 6 റൺസിന് കീഴടക്കി ബെംഗളൂരു ഐപിഎൽ കന്നിക്കിരീടത്തിൽ മുത്തമിട്ടു

പതിനെട്ടാം നമ്പറിൽ 18 വർഷത്തെ കാത്തിരിപ്പിനു ​ഗുഡ്ബൈ… രാജാവും സംഘവും വിജയകിരീടം ചൂടി… പഞ്ചാബിനെ 6 റൺസിന് കീഴടക്കി ബെംഗളൂരു ഐപിഎൽ കന്നിക്കിരീടത്തിൽ മുത്തമിട്ടു

അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പ്, അതിനിടയിൽ എത്ര മഴയും വെയിലും വന്നു. എങ്കിലും വിരാട് കോലി എന്ന ആ 18-ാം നമ്പറുകാരനു മാറ്റമില്ലായിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല....

എസ് സിപിഒ അടിച്ചുമാറ്റിയത് കോടതി സൂക്ഷിക്കാനേൽപിച്ച സ്പോർട്സ് സൈക്കിൾ, ഉടമയെത്തി തൊണ്ടിമുതൽ അന്വേഷിച്ചപ്പോൾ പിടിവീണു- സസ്പെൻഷൻ

എസ് സിപിഒ അടിച്ചുമാറ്റിയത് കോടതി സൂക്ഷിക്കാനേൽപിച്ച സ്പോർട്സ് സൈക്കിൾ, ഉടമയെത്തി തൊണ്ടിമുതൽ അന്വേഷിച്ചപ്പോൾ പിടിവീണു- സസ്പെൻഷൻ

ഇടുക്കി: തൊടുപുഴ കാളിയാറിൽ തൊണ്ടിമുതൽ അടിച്ചുമാറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. കാളിയാർ പോലീസ് സ്റ്റേഷനിലെ എസ് സിപിഒ ജയ്മോനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ...

കലാശപ്പോരിൽ പഞ്ചാബിന് മുന്നിൽ 191 റൺസ് വിജയലക്ഷ്യം, കാണാനാകുമോ ‘അയ്യരാട്ടം’?

കലാശപ്പോരിൽ പഞ്ചാബിന് മുന്നിൽ 191 റൺസ് വിജയലക്ഷ്യം, കാണാനാകുമോ ‘അയ്യരാട്ടം’?

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ പഞ്ചാബിനെതിരെ 191 റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ്...

ഇനി ഫെനി അടിക്കാൻ ​ഗോവയ്ക്കു പോകണ്ട, നല്ല സൊയമ്പൻ സാധനം കണ്ണൂരിലും കിട്ടും!! കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി, കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമിയിൽ ഡിസ്റ്റിലറി

ഇനി ഫെനി അടിക്കാൻ ​ഗോവയ്ക്കു പോകണ്ട, നല്ല സൊയമ്പൻ സാധനം കണ്ണൂരിലും കിട്ടും!! കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി, കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമിയിൽ ഡിസ്റ്റിലറി

കണ്ണൂർ: കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗോവൻ ഫെനിയ്ക്ക് മദ്യപർക്കിടയിൽ പ്രിയമേറെയാണ്. ഫെനിയടിക്കാൻ വേണ്ടി നേരെ ​ഗോവയ്ക്ക് വണ്ടി കയറുന്നവരുമുണ്ട്. എന്നാൽ ഗോവൻ ഫെനിക്ക് സംസ്ഥാനത്ത് നിന്ന് ഒരു...

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷണം കഴിക്കാതെ മരുന്നുകഴിച്ചതിനാലെന്ന് ഡിഎംഒ

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷണം കഴിക്കാതെ മരുന്നുകഴിച്ചതിനാലെന്ന് ഡിഎംഒ

പത്തനംതിട്ട: എലിപ്പനിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട പെരുനാടാണ് സംഭവം. മരുന്നു കഴിച്ച അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ...

Page 331 of 523 1 330 331 332 523