90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ
ബെംഗളൂരു: ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ പരിശീലന മത്സരത്തിലും ബോളർക്കെതിരെ തലങ്ങും വിലങ്ങും ഷോട്ടുകൾ പായിച്ച് കൗമാരതാരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള ഇന്ത്യ അണ്ടർ...












































