രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി ജയിക്കാൻ വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും ആളുകളെ മടിയന്മാരാക്കുന്നുവെന്ന് സുപ്രീംകോടതി. റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നത് കൊണ്ടുതന്നെ...