വിദ്യാർഥി സ്കൂളിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്, വീട്ടുകാരുടെ ആരോപണം തെറ്റ്, സീൽ എടുത്തപ്പോൾ തടഞ്ഞു, ഏതാണെന്ന് അറിയില്ലെന്നു പറഞ്ഞപ്പോൾ വഴക്കുണ്ടാക്കി- ക്ലർക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം വൊക്കേഷണൽ...