ആ കട്ടിൽ കണ്ട് പനിക്കേണ്ട… രാഹുലിനെ ഒളിപ്പിച്ചു വച്ച സ്ഥലം പറഞ്ഞാൽ മതി, തിരയാൻ ഞാൻകൂടി കൂടാം!! രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം തീർത്തും ബാലിശം, മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെൻ്റ്, വിവേക് കിരണിന് അയച്ച നോട്ടീസിൻ്റെ ഗതി തന്നെയാകും ഇതിനും- സണ്ണി ജോസഫ്
കോഴിക്കോട്: പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം തീർത്തും ബാലിശമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുലിനെ ഒളിപ്പിച്ചു വച്ച സ്ഥലം...










































