അന്ന് ക്യാച്ച് കൈവിട്ടത് നായകൻ, ഇന്ന് വിക്കറ്റ് കീപ്പർ…!!! ഒന്നും മിണ്ടാനാകാതെ അസ്വസ്ഥനായി രോഹിത്..!! എടുത്തിട്ടലക്കി കോലി… രണ്ടിലും നഷ്ടം അക്ഷർ പട്ടേലിനുതന്നെ…
ദുബായ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ– ന്യൂസീലൻഡ് പോരാട്ടത്തിനിടെ കെയ്ൻ വില്യംസന്റെ ക്യാച്ച് വിട്ടുകളഞ്ഞ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിനെ നിർത്തിപ്പൊരിച്ച് വിരാട് കോലി ഉൾപ്പെടെയുള്ള...