വീട്ടിൽകയറി രണ്ടാം ഭാര്യയെ അതിക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു, ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കും മാരക മുറിവ്, കൈപ്പത്തി അറ്റുപോയി, ഇടതു കൈവിരലുകളും മുറിഞ്ഞു, ഭർത്താവ് അറസ്റ്റിൽ!! യുവാവ് ആദ്യ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതി
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ രണ്ടാം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കായിക്കര സ്വദേശി അനുവിനെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങൾ കാരണം...











































