സ്വർണവില താഴുന്നത് കണ്ട് കണ്ണ് മഞ്ഞളിക്കണ്ട!! ചാഞ്ചാട്ടം താൽകാലികം മാത്രം, നിലവിൽ സ്വർണ്ണ വിലയെ നിയന്ത്രിക്കുന്നത് ഊഹക്കച്ചവടക്കാരും വൻകിട നിക്ഷേപകരും
കൊച്ചി: ഏപ്രിൽ 2ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പകരചുങ്ക പ്രഖ്യാപനത്തിനു ശേഷം അന്താരാഷ്ട്ര സ്വർണ്ണവില 5 ദിവസത്തിനുള്ളിൽ 3168 ഡോളറിൽ നിന്നും 2955 ഡോളറിലേക്കും കൂപ്പുകുത്തിയെങ്കിലും...