BREAKING NEWS

‘ഞാനും എന്റെ കൂട്ടാളികളും ഇവിടെ അധികാരം ആസ്വദിക്കാൻ വന്നവരല്ല!! ആറുമാസത്തിൽ കൂടുതൽ ഇവിടെ ഉണ്ടാകുകയുമില്ല പുതിയ പാർലമെന്റിന് ഞങ്ങൾ അധികാരം കൈമാറും, അതിന് മുൻപ് ഈ പ്രാകൃതമായ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തും’- നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി

· · 1 min read
Share: Copied!

കാഠ്മണ്ഡു: നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ വാക്കുകൾ വൈറലാകുന്നു, ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കിയാണ് അധികാരമേറ്റ ശേഷം ജനങ്ങളോട് ആദ്യമായി തന്റെ നിലപാടുകൾ എന്താണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് നടന്ന ലഹളയുടെ ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്തുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നു പറഞ്ഞ കർക്കി തന്റെ സർക്കാരിന്റെ ജനവിധി താത്കാലികമാണെന്നും വ്യക്തമാക്കി.

കർക്കി ഉദ്യോഗസ്ഥരോടൊയി പറഞ്ഞ വാക്കുകൾ ഇങ്ങനെ-

‘ഞാനും എന്റെ ഒപ്പമുള്ളവരും ഇവിടെ അധികാരം ആസ്വദിക്കാൻ വന്നവരല്ല. ആറുമാസത്തിൽ കൂടുതൽ ഇവിടെ ഉണ്ടാകില്ല. ഞങ്ങൾ പുതിയ പാർലമെന്റിന് ഞങ്ങൾ അധികാരം കൈമാറും, അതിനു മുൻപ് ഇത്രയും പ്രാകൃതമായ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തും. ജനങ്ങളുടെ സഹകരണമില്ലാതൈ മുന്നോട്ട് പോകാൻ പറ്റില്ല’.

ഛത്തീസ്‌ഗഡിൽ മതപരിവർത്തനം ആരോപിച്ച് 30 വർഷമായി പ്രവർത്തിക്കുന്ന ആരാധനാലയത്തിന് നേരെ ബജ്‌റംഗ്ദൾ ആക്രമണം, ഇരുമ്പുദണ്ഡ് വച്ചുള്ള ആക്രമണത്തിൽ പാസ്റ്റർക്ക് ​ഗുരുതര പരുക്ക്, കൈ അടിച്ചൊടിച്ചു, ആക്രമണം പോലീസ് സാന്നിധ്യത്തിൽ, കേസെടുത്തില്ല

 

 

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026