സഹപാഠികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങൾ രഹസ്യമായെടുത്ത് വിൽക്കാൻ ശ്രമം, വിദ്യാർഥി അറസ്റ്റിൽ
കോഴിക്കോട്: സഹപാഠികളുടേയും അധ്യാപികരുടെയും ചിത്രങ്ങൾ രഹസ്യമായെടുത്ത് സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വിൽക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വിദ്യാർഥി അറസ്റ്റിൽ. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിയും തിക്കോടി സ്വദേശിയുമായ ആദിത്യദേവിനെയാണ് കസബ...