Pathram Online
  • Home
  • NEWS
    315657

    “യഥാർഥ ഹീറോ”…അസാധാരണമായ ധൈര്യം കാട്ടിയ സ്മിത് മച്ചാറിന് എന്റെ അഭിവാദ്യം, രക്ഷിച്ചത് 180 പേരുടെ ജീവൻ, വലിയൊരു വായു ദുരന്തം ഒഴിവായി- ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റനെ അഭിനന്ദിച്ച് നെതന്യാഹു

    315650

    ‘കൂടുതൽ സമയം അനുവദിക്കാനാകില്ല, ഹാജരായില്ലെങ്കിൽ കോടതിയെ സമീപിക്കും‘; മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ വിവാഹ ആരോപണ കേസ്: റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

    315654

    കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ മരണം പതിയിരിക്കുന്നതറിയാതെ കളിക്കുകയായിരുന്ന അഞ്ചുവയസുകാരിയുടെ തലയിൽ ബലമായി പിടിച്ചു വെള്ളത്തിൽ മുക്കി മരണം ഉറപ്പാക്കി… ചേച്ചിക്കൊപ്പം സമീപത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരനെ വെള്ളത്തിലേക്ക് എടുത്തിട്ടു മുതുകിൽ പിടിച്ചു താഴ്ത്തി… നിവേദ്യ നിഷ്കളങ്കമായ ആ രണ്ട് ബാല്യത്തെ ഇല്ലാതാക്കിയത് അതി ക്രൂരമായി

    315647

    ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

    315643

    ‘നിലയ്ക്ക് നിർത്തിക്കോ, അല്ലെങ്കിൽ…‘ കോൺ​ഗ്രസ് നേതൃത്വത്തോട് ബിജെപി; തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം തുടരുന്നു; മാരാർജി ഭവന് നേരെ ബിയർ കുപ്പിയേറ്; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എസ്എഫ്ഐ, പഠിപ്പുമുടക്കിന് ആഹ്വാനം

  • CINEMA
    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

  • CRIME
  • SPORTS
    315637

    വിൻഡീസ്- ‘ഞങ്ങൾക്കു തൃപ്തിയായി’!! ​ഗിൽ- ‘പക്ഷെ എനിക്ക് ഒന്നുമായില്ല… വിൻഡീസിന്റെ റൺമല 43.3 ഓവറിൽ തകർത്ത് തരിപ്പണമാക്കി ടീം ഇന്ത്യ!! ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചറിയെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് നായകൻ, ​ഹിറ്റ്മാനും സെഞ്ചുറി, എട്ട് വിക്കറ്റും പരമ്പര ജയവുമായി ഇന്ത്യ

    315619

    സെഞ്ചുറി ‘ജസ്റ്റ് മിസ്’…10 ഓവർ എറിഞ്ഞ ബ്രാർ വിട്ടുകൊടുത്തത് 96 റൺസ്… ചറപറ സിക്സറുകളും ഫോറുകളും പറപ്പിച്ച് വിൻഡീസ് ക്യാപ്റ്റനും സംഘവും!! ഏകദിന ചരിത്രത്തിൽ ആദ്യമായി ടോട്ടൽ 400 കടത്തി വെസ്റ്റ് ഇൻഡീസ്… മറുപടി ബാറ്റിങ്ങിൽ ഹിറ്റ്മാന് അർധസെഞ്ചുറി

    315443

    ‘വിജയ് സാർ ഒന്നു വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ’– ആഗ്രഹം തുറന്നുപറഞ്ഞ് ഏഷ്യൻ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ

    315251

    2023 ലെ വിത്യ തന്റെ നിലപാട് വ്യക്തമാക്കി, സാക്ഷാൽ പയ്യോളി എക്സ്പ്രസിന്റെ റെക്കോഡ് തകർന്നുവീഴാൻ അധിക താമസമില്ലെന്ന്… ഇന്ന് അത് സംഭവിച്ചു, ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ 42 വർഷം പഴക്കമുള്ള പിടി ഉഷയുടെ റെക്കോഡ് തിരുത്തി വിത്യ രാംരാജ്

    315220

    ‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഇനി കൺമുന്നിൽ ഒരു ജീവനും പൊലിയരുത്, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി ബ്യുമെർക് ഫൗണ്ടേഷൻ

by pathram desk 5
April 13, 2025
A A
ഇനി കൺമുന്നിൽ ഒരു ജീവനും പൊലിയരുത്, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി ബ്യുമെർക് ഫൗണ്ടേഷൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൺമുന്നിൽ ഒരു ജീവനും പൊലിയരുതെന്ന ലക്ഷ്യവുമായി ബ്യുമെർക് ഫൗണ്ടേഷൻ, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി
കൊച്ചി: ഒരു വ്യക്തിക്ക് പെട്ടെന്ന് ഹൃദയമോ ശ്വാസമോ നിലയ്ക്കുന്ന അടിയന്തര സാഹചര്യത്തിൽ നൽകേണ്ട പ്രഥമ ശുശ്രൂഷയായ സിപിആർ (കാർഡിയോപൾമോണറി റെസസിറ്റേഷൻ) പരിശീലനം കേരളത്തിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നൽകാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഈ വർഷം ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 4000-ത്തോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി കഴിഞ്ഞു. അടുത്ത അധ്യയന വർഷം കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലും പഠനത്തിന്റെ ഭാഗമായി സിപിആർ പരിശീലനം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ആദ്യവർഷം മൂന്ന് ജില്ലകളിലായി 50 സ്‌കൂളുകളിലെ 4200 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. വൈദ്യസഹായം ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രവർത്തിക്കാൻ ആവശ്യമായ അറിവും കഴിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയാണ് ഈ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. സൗദി ഹാർട്ട് അസോസിയേഷൻ, ഇന്ത്യൻ റീസസിറ്റേഷൻ കൗൺസിൽ ഫെഡറേഷൻ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തുടങ്ങിയ പ്രശസ്ത സംഘടനകളുമായി ബന്ധപ്പെട്ട സർട്ടിഫൈഡ് പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.

കാർഡിയാക് അറസ്റ്റ് തിരിച്ചറിയുക, കൃത്രിമ ശ്വാസം നൽകുക, ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡിഫിബ്രില്ലേറ്ററുകൾ (എ.ഇ.ഡി) ഉപയോഗിക്കുക തുടങ്ങിയ അടിസ്ഥാന ജീവൻ രക്ഷാ സഹായത്തിന്റെ നിർണായക വശങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. യഥാർത്ഥ ജീവിത സാഹചര്യങ്ങളും മോഡലുകൾ അടിസ്ഥാനമാക്കിയുള്ള പരിശീലനവും സംയോജിപ്പിച്ചുള്ള ഇന്ററാക്ടീവ് ക്ലാസുകളിലൂടെ വിദ്യാർത്ഥികൾക്ക് അടിയന്തര സാഹചര്യത്തെ സധൈര്യം നേരിടാൻ സാധിക്കുന്നു.

Related Post

‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

September 21, 2026
കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

August 12, 2026
സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

August 5, 2026
വീണ്ടും  തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം;  ആശങ്ക വർധിക്കുന്നു

വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

July 18, 2026

ISO 29994:2021 സർട്ടിഫൈഡ് പരിശീലന ദാതാവായ ടെവി ഹെൽത്ത് കെയർ പരിശീലനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകും. ഇത്തരം നൈപുണ്യ പദ്ധതികളിലൂടെ വിദ്യാർത്ഥികൾക്ക് എല്ലാ ജീവിത സാഹചര്യത്തെയും നേരിടാനുള്ള ആർജ്ജവവും അറിവും ലഭ്യമാക്കുക എന്നതാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

Tags: Bummerk Foundation
SendShareTweetShare

pathram desk 5

Next Post
പതിനേഴുകാരി പീഡനത്തിനിരയായത് ഏഴാം ക്ലാസ് മുതൽ, പ്രതികൾ അകന്ന ബന്ധുവും സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും, നാലുപേർ അറസ്റ്റിൽ, മൊത്തം പത്തുപേർ പ്രതികളെന്ന് പോലീസ്, പീഡനവിവരം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ

10-ാം ക്ലാസുകാരിയെ 13, 14 വയസുള്ള വിദ്യാർഥികൾ ചേർന്നു പീഡിപ്പിച്ചു, പീഡന ദൃശ്യങ്ങൾ ആറാം ക്ലാസുകാരൻ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു

വയനാട് ദുരന്തബാധിതരോട് കാണിക്കുന്നത് ബിജെപിയുടെ പ്രതികാര ബുദ്ധിയുടെ രാഷ്ട്രീയം, വായ്പയെടുക്കാനായിരുന്നെങ്കിൽ കേരളത്തിന് ഇവിടെ നിന്ന് ആകാമായിരുന്നല്ലോ? സംസ്ഥാന സർക്കാരുമായി യോജിച്ച് സമരത്തിനും തയാർ- കെ സുധാകരൻ

പഴത്തൊലിയിൽ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്ത സംഘപരിവാർ... ഞങ്ങളിൽ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാൽ ആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുട്ടികൾ.!! ഇനി കുഴിയിൽ കിടക്കുന്ന ഹെഡ്‌ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ ഒരു രോമത്തിൽ പോലും തൊടാനാവില്ല- കെ സുധാകരൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.