BREAKING NEWS

സൗന്ദര്യ മത്സരത്തിൽ സ്‌പെഷ്യല്‍ ഗസ്റ്റായി പങ്കെടുക്കവെ കുഴഞ്ഞുവീണ് വിശാൽ… നടന്റെ ആരോഗ്യനില ആശങ്കയിൽ

· · 1 min read
Share: Copied!

ചെന്നൈ: പൊതുവേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍. വില്ലുപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് നടന്‍ ബോധരഹിതനായി കുഴഞ്ഞുവീണത്. സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച് പോകവെയാണ് നടന്‍ വീണത്. ഉടന്‍ തന്നെ നടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ട്രാന്‍സ്ജെന്ററുകള്‍ക്കായി സൗന്ദര്യ മത്സരം ഒരുക്കാറുണ്ട്. മത്സരം കാണാനും വിലയിരുത്താനും സ്‌പെഷ്യല്‍ ഗസ്റ്റ് ആയാണ് വിശാല്‍ എത്തിയത്. വിശാലിന് ബോധക്ഷയം സംഭവിച്ചതിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

BREAKING NEWS
26/11 മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ട ജൂതകേന്ദ്രത്തിൽ ഭീകരാക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം; കേരളാ അന്വേഷണ സംഘം മുംബൈയിലെത്തി ഐറോളി സ്വദേശിയായ 20 കാരനെ അറസ്റ്റ് ചെയ്തു, നടപടി തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്
15 Nov 2026
BREAKING NEWS
മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ നിർണ്ണായക നീക്കം; മുഖ്യപ്രതിയുടെ അച്ഛനും ഇൻഫ്ലുവൻസറും അറസ്റ്റിൽ; യൂട്യൂബർ നിശാന്തിനായി വലവിരിച്ച് പോലീസ്
15 Nov 2026
BREAKING NEWS
പ്രണയവിവാഹത്തിന്റെ വൈരാഗ്യം; വരനെ തിരഞ്ഞെത്തി വധുവിന്റെ ബന്ധുവടങ്ങുന്ന സംഘം, കണ്ടെത്തിയില്ല; പകരം അച്ഛനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു, നാലുപേർ പിടിയിൽ
15 Nov 2026
BREAKING NEWS
രാത്രി ജ്വല്ലറി അടച്ച് സ്വർണമടങ്ങിയ ബാഗുമായി ഉടമ യാത്രചെയ്യവെ കവർച്ച; തലസ്ഥാന നഗരി ഞെട്ടിയ മോഷണം; കർണാടകയിലേക്ക് മുങ്ങിയ ആറംഗസംഘം വയനാട്ടിൽ പിടിയിൽ; സ്വർണത്തിന്റെ ഒരുഭാഗം കണ്ടെടുത്തു
15 Nov 2026