അൻവർ അല്ല യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്, അത് കോൺഗ്രസ്സ് തീരുമാനിച്ചോളാം, നിലമ്പൂരിൽ അൻവറിന് പ്രസക്തിയില്ലെന്ന് പിവി അബ്ദുൾ വഹാബ്
മലപ്പുറം: നിലമ്പൂരിൽ പിവി അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്ന് മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുൾ വഹാബ് എംപി. നിലമ്പൂരിൽ അൻവറിന് പ്രസക്തി ഇല്ലെന്നും വഹാബ്...