സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത്തിന്റെ വൈരാഗ്യം: എളമ്പിലായി സൂരജ് വധക്കേസിൽ ടി.പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ഉൾപ്പെടെ 9 പേർ കുറ്റക്കാർ, വിധി പ്രഖ്യാപനം തിങ്കളാഴ്ച
തലശ്ശേരി: ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) കൊലക്കേസിൽ സിപിഎം പ്രവർത്തകരായ ഒൻപതു പ്രതികൾ കുറ്റക്കാരെന്നു തലശ്ശേരി കോടതി. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവരെയാണു പ്രിൻസിപ്പൽ...