ദർഗയ്ക്ക് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം, പച്ചക്കൊടി കീറിയെറിഞ്ഞ് കാവിക്കൊടി സ്ഥാപിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ ജയ്‌ശ്രീറാം വിളിച്ചെത്തിയ ഹിന്ദുത്വ പ്രവർത്തകർ ദർഗ ആക്രമിച്ചു. രാഹുരിയിൽ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗയിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം അവിടെയുള്ള പച്ചക്കൊടി കീറിയെറിഞ്ഞ് പകരം...