സഹോദരിയെ കാണാൻ അവളിനിയില്ല, ബസിന്റെ മരണപാച്ചിലിൽ പൊലിഞ്ഞ് കുഞ്ഞുജീവൻ, അനിന്റയുടെ ശരീരം ലഭിച്ചത് ബസിന്റെ ടയറുകൾക്കിടയിൽ നിന്ന്
കൊച്ചി: സഹോദരിയെ കാണാതെ അനിന്റ യാത്രയായി. കോലഞ്ചേരിയിൽ ചികിത്സയിൽ കഴിയുന്ന മൂത്ത സഹോദരി അനീറ്റയെ കാണാനാണു മിനിയും മകൾ അനിന്റ മത്തായിയും (14) കെഎസ്ആർടിസി ബസിൽ കയറിയത്....