BREAKING NEWS
അലര്‍ജിക്ക് ചികിത്സ തേടിയ 21 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കിയത് കാലാവധി തീര്‍ന്ന മരുന്ന്, പരാതി നല്‍കിയതിനു പിന്നാലെ മരുന്ന് ഫാര്‍മസിയില്‍ സ്റ്റോക്കില്ലെന്ന് ജീവനക്കാര്‍, ഇടുക്കി മെഡിക്കല്‍ കോളേജിനെതിരെ പരാതി
BREAKING NEWS
ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചു, ഭീഷണിപ്പെടുത്തി നിരവധി തവണ മകളെ പീഡിപ്പിച്ചു, പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം, ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കിയ സ്ക്രീക്ക് 11 മാസം തടവും പിഴയും, രണ്ടാനമ്മയ്ക്കും തടവ് ശിക്ഷ
BREAKING NEWS
പുറത്തേക്ക് വിളിച്ചിറക്കി സൗഹാര്‍ദപരമായി സംസാരിച്ചു, പിന്നാലെ കത്തിയെടുത്ത് ആഞ്ഞുകുത്തി, നിലത്തുവീണിട്ടും ക്രൂര ആക്രമണം, കഴുത്ത് അറുത്തുമാറ്റാനും ശ്രമം, ദിന്‍ഷയുടെ കൊലപാതകത്തിന് പിന്നില്‍ പ്രണയ നൈരാശ്യം, പ്രതിയുടെ മൊഴി പരസ്പരവിരുദ്ധം
BREAKING NEWS
കോളജിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി, മുഖത്തും നടുവിനും മാറി മാറി അടിച്ചു, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നേരിട്ടത് ക്രൂരമായ റാഗിങ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍
BREAKING NEWS
ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി വെള്ള നിറം വേണ്ട…………….. ഏത് കളറും കൊടുക്കാം, കളർ കോഡ് പിൻവലിച്ചു