BREAKING NEWS
സിപിഐഎം തകര്‍ന്നുവെന്നാണ് വലതുപക്ഷ ശക്തികള്‍ പറഞ്ഞത്, എന്നാല്‍ എഴുതിതള്ളാവുന്ന അവസ്ഥയില്‍ അല്ല എല്‍ഡിഎഫ്, യുഡിഎഫിന് തന്നെ അത് സമ്മതിക്കേണ്ടി വന്നു, തെരഞ്ഞെടുപ്പ് വിജയം മതിമറന്ന് ആഹ്ലാദിക്കുന്ന രീതി പാര്‍ട്ടിക്ക് ഇല്ല, പരാജയത്തില്‍ നിരാശപ്പെടുന്ന രീതി പാര്‍ട്ടിക്കില്ലെന്ന് പിണറായി വിജന്‍
BREAKING NEWS
സ്വത്തുതര്‍ക്കം, വയോധികയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ച് ചെറുമകള്‍, മാതാവ് നിര്‍ബന്ധിച്ചതുകൊണ്ടെന്ന് പ്രതി
BREAKING NEWS
കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
BREAKING NEWS
സർക്കാർ പ്രൈമറി സ്കൂളിന്റെ പടിക്കെട്ട് തകര്‍ന്നുവീണു, ഒമ്പതുവയസുകാരിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്
BREAKING NEWS
പൊളിച്ചു കളയുന്നത് എന്തിനാണ്?? ചോർച്ചയും പ്ലംബിങ് തകരാറും ചെറിയ വീഴ്ചകൾ മാത്രം, പരിഹരിക്കാവുന്നതേയുള്ളൂ, രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമം, മുണ്ടംവേലിയിലെ ഫ്ലാറ്റ് വിവാദത്തില്‍ എം എ ബേബി