BREAKING NEWS

റൊട്ടിയില്‍ തുപ്പിയ ശേഷം ആഹാരം വിളമ്പി ഹോട്ടല്‍ ജീവനക്കാരന്‍, വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തമായി, പിന്നാലെ അറസ്റ്റുമായി പൊലീസ്

· · 1 min read
Share: Copied!

ഗാസിയാബാദ്: ഉത്തർപ്രദേശില്‍ റസ്റ്റോറന്റ് ജീവനക്കാരൻ  റൊട്ടി തയ്യാറാക്കുന്നതിനിടെ അതിൽ തുപ്പുന്നതായി കാണിക്കുന്ന വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിച്ച ഈ വീഡിയോ നഗരത്തിലെ ഭക്ഷ്യ സുരക്ഷയെയും ശുചിത്വ നിലവാരത്തെയും കുറിച്ച് വീണ്ടും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു.

ചിക്കൻ പോയിന്റ് എന്ന കടയിലാണ് സംഭവം. ജീവനക്കാരൻ റൊട്ടി തയ്യാറാക്കുന്നതിനിടെ അതിൽ തുപ്പുന്നതാണ് വീഡിയോയിലുള്ളത്. സംഭവം സ്ഥലത്തുണ്ടായിരുന്ന ഒരാൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും പിന്നീട് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. പൊലീസിന്‍റെ ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്ന് മധുബൻ ബാപുധാം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രാദേശിക പൊലീസ് സംഘം വീഡിയോ പരിശോധിക്കുകയായിരുന്നു.

ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കവിനഗർ എസിപി സൂര്യബലി മൗര്യ സ്ഥിരീകരിച്ചു. താമസിയാതെ നടപടിയെടുത്ത പൊലീസ്, ജാവേദ് അൻസാരി എന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026