പകരത്തിന് പകരമായി, ഇനി ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കണം, എന്ത് സഹായത്തിനും തയ്യാറെന്ന് ട്രംപ്
വാഷിങ്ടണ്‍: പകരത്തിന് പകരം കഴിഞ്ഞു. ഇനി ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ്. ഇരു...