BREAKING NEWS

ആദ്യത്തെ തന്ത്രി കാമിനി മൂലം ജയിലിലായി !!! ഇതിപ്പോ രണ്ടാമത്തെ തന്ത്രി സ്വര്‍ണം മോഷ്ടിച്ചും പിടിയിലായി, പോരാത്തതിന് ദേവസ്വം ബോര്‍ഡിലെ രണ്ട് പ്രസിഡന്റുമാരും കള്ളന്മാര്‍, ശബരിമല നിര്‍മ്മിച്ചത് മല അരയ സമുദായമാണ്, അതിനാല്‍ താന്ത്രികാവകാശവും തങ്ങള്‍ക്ക് നല്‍കണമെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി

· · 1 min read
Share: Copied!

പത്തനംതിട്ട: ശബരിമലയുടെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നൽകണമെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ്.  ആദ്യത്തെ തന്ത്രി കാമിനി മൂലം അറസ്റ്റിലായി, രണ്ടാമത്തെ തന്ത്രി ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ചും അറസറ്റിലായെന്നും അദ്ദേഹം പറഞ്ഞു,  ശബരിമല സ്വർണക്കൊള്ള കേസിലെ കോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നു.

വേലി തന്നെ വിളവ് തിന്നുന്നു എന്നാണ് കോടതി പറഞ്ഞത്. ശബരിമലയെ സംബന്ധിച്ച് രണ്ട് വേലികളാണ് ഉള്ളത്. ഒന്ന് തന്ത്രിമാർ മറ്റൊന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ രണ്ട് പ്രസിഡന്റുമാർ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി ജയിലിലാണെന്നും സജീവ് പറഞ്ഞു.

ശബരിമല നിർമ്മിച്ചത് മല അരയ മഹാസഭയാണ്. ശബരിമല മാത്രമല്ല, നിലക്കൽ മഹാദേവക്ഷേത്രം ഉൾപ്പടെ നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ച മല അരയ മഹാസഭയാണ്. പുതിയ സാഹചര്യത്തിൽ ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികാവകാശം മല അരയ സമുദായത്തിന് നൽകണമെന്നും സജീവ് ആവശ്യപ്പെട്ടു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026