സാമൂഹ്യ മാധ്യമം വഴി പരിചയപെട്ടു, പിന്നീട് യുഎഇയില്‍ ജോലി തരപ്പെടുത്തി കൊടുത്തു, അഭിപ്രായവ്യത്യാസം വൈരാഗ്യമായി, മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
ദുബായ്: തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനിയെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോള് ഗില്‍ഡ (26) ആണ് മരിച്ചത്....