അനീഷ് ജോർജിന് യാതൊരു തരത്തിലുള്ള സമ്മര്‍ദവുമുണ്ടായിട്ടില്ല, ജോലിക്ക് എല്ലാ പിന്തുണയും ജില്ലാ ഇലക്ഷൻ വിഭാഗം നല്‍കിയിരുന്നു, മരിക്കുന്നതിന് തലേദിവസം വരെ ബുദ്ധിമുട്ടുകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്
കണ്ണൂർ: ബിഎല്‍ഒ അനീഷ് ജോർജിന് വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും, പ്രത്യേക സമ്മർദമുണ്ടായിട്ടില്ലെന്നും കളക്ടർ അരുൺ കെ വിജയൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.ബിഎൽഒമാരായ...











































