പാണക്കാട് കുടുംബവുമായി മികച്ച ബന്ധം, ജോയിക്ക് മുത്തം നൽകിയത് സ്നേഹം കൊണ്ട്, യുഡിഎഫ് ഒറ്റക്കെട്ടെന്ന് ആര്യാടൻ ഷൗക്കത്ത്.
മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹത്തോടെയാണ് താൻ സ്ഥാനാർത്ഥിയായതെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു . പാണക്കാട് കുടുംബവുമായി തനിക്ക് മികച്ച ബന്ധമെന്നും ആര്യാടൻ ഷൗക്കത്ത്...







































