ലഹരിക്കടിമയായ എംബിഎ വിദ്യാർഥി ഒമ്പതാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്തു
ഗാസിയാബാദ് ∙ ഇന്ദിരാപുരത്ത് ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്ത് എംബിഎ വിദ്യാർഥി. ഹർഷിത് ത്യാഗി (25) എന്ന യുവാവാണ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ യുവാവിന്...












































