ഗുജറാത്ത് കലാപം: ബ്രിട്ടീഷ് പൗരന്മാരെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ടു
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഇന്ത്യൻ വംശജരായ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി ഉത്തരവ് ശരിവച്ചാണ്...












































