സ്റ്റേഷനിൽ കോൺഗ്രസുകാർക്കൊപ്പം ജന്മദിനം ആഘോഷമാക്കി പോലീസുകാരൻ, കേക്ക് മുറിയ്ക്കലും വീഡിയോ എടുപ്പും, ഇൻസ്പെക്ടർക്കെതിരേ റിപ്പോർട്ട്
കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കെയ്ക്ക് മുറിച്ച് പോലീസ് ഓഫീസറുടെ ജന്മദിനാഘോഷം. കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ ജന്മദിനമാണ് കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും...









































