BREAKING NEWS

ഹണിമൂണിന് പോയപ്പോൾ ചിലർ തങ്ങളുടെ ആഭരണം തട്ടിയെടുക്കാൻ ശ്രമിച്ചു, ഭർത്താവ് കൊല്ലപ്പെട്ടത് തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, എങ്ങനെയാണ് ഉത്തർപ്രദേശിൽ എത്തിയതെന്ന് അറിയില്ല, സോനത്തിന്റെ വെളിപ്പെടുത്തൽ പുറത്ത്

· · 1 min read
Share: Copied!

ഷില്ലോങ്: തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് കൊല്ലപ്പെട്ടെന്ന് ധാബ ഉടമയോട് സോനം. സോനത്തിനെ കണ്ടെത്തിയ ഉത്തർപ്രദേശിലെ ധാബ ഉടമ സാഹിൽ യാദവാണ് നിർണായക വിവരം പൊലീസിനെ അറിയിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കാണ് അഭയം തേടി സോനം ധാബയിൽ എത്തിയത്. പിന്നീട് വീട്ടിലേക്ക് വിളിക്കാൻ ഫോൺ തരാമോയെ ന്നും തന്റെ ഫോൺ മോഷണം പോയെന്നും അവർ പറഞ്ഞു.

പിന്നീട് താൻ അവർ തന്ന നമ്പറിലേക്ക് ഫോൺ ചെയ്ത് കൊടുത്തെന്ന് സാഹിൽ മൊ ഴി നൽകി. സോനം കരഞ്ഞു തളർന്ന അവസ്ഥയിലായിരുന്നു .ഒരു വാക്ക് പോലും സംസാ രിക്കാൻ അവർക്ക് സാധിക്കു ന്നുണ്ടായിരുന്നില്ല. പിന്നീട് പതുക്കെ അവരോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.

ഭർ ത്താവിനൊപ്പം മേഘാലയ യിൽ ഹണിമൂണിന് പോയ പ്പോൾ ചിലർ ആഭരണം തട്ടി യെടുക്കുന്നതിനായി തങ്ങളെ ഉപദ്രവിച്ചെന്നും തന്നെ രക്ഷി ക്കുന്നതിനിടെ ഭർത്താവ് കൊ ല്ലപ്പെട്ടെന്നുമായിരുന്നു സോന ത്തിൻ്റെ മറുപടി. എങ്ങനെയാ ണ് ഉത്തർപ്രദേശിൽ എത്തി യതെന്ന് അറിയില്ല. അടുത്തു ള്ള പൊലീസ് സ്റ്റേഷനിൽ ഉടൻ വിവരം അറിയിക്കാനും സോനം തന്നോട് ആവശ്യപ്പെ ട്ടതായി സഹിൽ പറഞ്ഞു

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026