വൈഭവ് സൂര്യവംശിയുടെ 14-ാം ജന്മദിനം ആഘോഷമാക്കി രാജസ്ഥാന്‍ റോയല്‍സ്, കേക്ക് മുറിച്ചും ആശംസകൾ നേർന്നും സഹതാരങ്ങൾ
ജയ്പൂർ: വൈഭവ് സൂര്യവംശിയുടെ 14-ാം ജന്മദിനം ആഘോഷമാക്കി രാജസ്ഥാന്‍ റോയല്‍സ്. മാര്‍ച്ച് 27 നായിരുന്നു വൈഭവിന്റെ 14-ാം ജന്മദിനം ആഘോഷിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍...












































