BREAKING NEWS
ഹോട്ടലില് നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു, ഒരുമിച്ചുണ്ടായിരുന്ന യുവാവ് നിരീക്ഷണത്തില്, ഇരുവരും റൂമെടുത്തത് ഈ മാസം 20ന്
BREAKING NEWS
ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു, വിറ്റ പണംകൊണ്ട് ഐഫോണ് വാങ്ങി, ആഡംബര ജീവിതവും, യുവാവ് അറസ്റ്റില്
BREAKING NEWS
ഇപ്പോൾ തന്നെ 102 എംഎൽഎമാർ ഇല്ലേ? പിന്നെന്തിനാ വേറെ അകിടിന്റെ പിന്നാലെ പോകുന്നത്? ഈ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവർ നോക്കിയാൽ മതി, ബാലൻ പറഞ്ഞതിനെ ആര് വില വയ്ക്കുന്നു- കെ മുരളീധരന്
BREAKING NEWS
ആടിന്റെ ഇളകുന്ന അകിട് കണ്ട് പിന്നാലെ പോയ കുറുക്കനെപോലെയാണ് യുഡിഎഫ്, ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ, പണ്ട് പ്രതിസന്ധി വന്നപ്പോള് മുസ്ലിം ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലുപിടിച്ചിട്ടുണ്ട്, വിമര്ശനവുമായി എ കെ ബാലന്
BREAKING NEWS
ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം, തെറ്റ് തിരുത്താനുള്ള ശ്രമമില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റിക്കുപോലും മനസിലായി, എന്നിട്ടും പിണറായിക്ക് മനസിലായില്ല, വിമര്ശനവുമായി വി കുഞ്ഞികൃഷ്ണന്