അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു, യുവതിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്ന് 39കാരൻ
മുംബൈ: അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു. യുവതിയെ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്. മുബൈയിലെ ദിവയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ദിവ സ്വദേശിയായ...












































