‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ സമാന രീതിയിൽ യുഎസ് താവളങ്ങളുള്ള ഗൾഫ് രാഷ്ട്രങ്ങളെ ആക്രമിച്ച് ഇരുട്ടിലാക്കും; വൈദ്യുതിയോട് ബൈ പറയാൻ തയ്യാറായിക്കൊള്ളൂ‘വെന്ന് ഇറാൻ സൈന്യത്തിന്റെ ഭീഷണി
ടെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും കപ്പലുകൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ, ഇറാന്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ടു തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്റെ സായുധ സേന....









































