റഷ്യയ്‌ക്ക് വീണ്ടും ട്രംപിന്റെ അന്ത്യശാസനം ‘10 – 12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണം’
ടേൺബെറി (സ്‌കോട്‌ലൻഡ്): യുക്രെയ്‌നെതിരെയുള്ള യുദ്ധം 10 – 12 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് റഷ്യയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി...










































