സിപിഎമ്മിന് വേണ്ടപ്പെട്ടവർ, മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ നിർദേശം; 2 പേർക്ക് പൊലീസിൽ പിൻവാതിൽ നിയമനം
തിരുവനന്തപുരം: സിപിഎമ്മുകാരായ രണ്ട് ബോഡി ബിൽഡിങ് താരങ്ങളെ കായികക്ഷമത പരീക്ഷ പോലും നടത്താതെ പൊലീസിൽ നിയമിച്ച് ഉത്തരവിറക്കിയതിനു പിന്നാലെ പാർട്ടിക്കു വേണ്ടപ്പെട്ട രണ്ട് പേർക്കു കൂടി വിവാദ...









































