ധർമസ്ഥല വെളിപ്പെടുത്തൽ: ചിന്നയ്യയെ കുടുക്കിയത് സ്വന്തം പിഴവുകൾ; കുറ്റപ്പെടുത്തി ഭാര്യയും രംഗത്ത്
ബെംഗളൂരു: ധർമസ്ഥല കേസിലെ വൻ ട്വിസ്റ്റിലേക്ക് അന്വേഷണത്തെ നയിച്ചത് ചിന്നയ്യ തന്നെയെന്ന് വിവരം. വൻ വെളിപ്പെടുത്തലെന്ന നിലയിൽ ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യമാണ് ഇയാൾക്ക് കുരുക്കായത്. തൻ്റെ...










































