BREAKING NEWS
‘ഞാനിവിടെ ഇരുന്നോളാം, ഉമ്മ പോയി നിസ്കരിച്ചോളൂ’; ഗൃഹനാഥന്റെ പരിചയക്കാരനെന്ന ഭാവേന എത്തി, ഷെൽഫിൽ സൂക്ഷിച്ച നാലുപവനും രണ്ടരലക്ഷം രൂപയും മോഷണംപോയി; സിസിടിവിയിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ; അന്വേഷണം ഊർജ്ജിതം
BREAKING NEWS
‘തിന്നർ’ അല്ല, കീടനാശിനിയോ? അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളുടെ മരണം ദുരൂഹം; ചോർന്ന നിലയിൽ കീടനാശിനി നിറച്ച കുപ്പി, കുട്ടികളുടെ കൈപ്പാടുകളും പതിഞ്ഞിട്ടുണ്ട്; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു
BREAKING NEWS
‘പെട്ടെന്ന് പരിഹാരം കാണാനാവില്ല; എല്ലാത്തിനും കാരണം മുൻ സർക്കാർ; ദീർഘകാല പദ്ധതികൾ കൊണ്ടുവരേണ്ടിയിരിക്കുന്നു’;വൈദ്യുതി പ്രതിസന്ധിക്ക് അതിരപ്പിള്ളി ഉൾപ്പെടെ പദ്ധതികൾ ആലോചിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്
BREAKING NEWS
‘ പെർഫോമൻസോ പ്രതിബദ്ധതയോ മുഖ്യം; പ്രവർത്തകർ കോർപ്പറേറ്റ് ജീവനക്കാരല്ല’; ബിജെപിയിൽ ഭിന്നസ്വരം, രാജീവ് ചന്ദ്രശേഖറിനെതിരെ എം.ടി. രമേശ്
BREAKING NEWS
‘എന്റെ ചെറുക്കനെ ഇറക്കിവിടടാ’; പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് സ്റ്റേഷനിൽ 15കാരിയുടെ പരാക്രമം; എസ്ഐയെ ഉൾപ്പെടെ മർദിച്ചു